ദേവി Edit
ദേവസ്ത്രി, ചൂതാടുന്നവന്‍
a Goddess, gambler
Entries from Datuk Database
ദേവി1(നാമം):: ദേവസ്‌ത്രീ
ദേവി1(നാമം):: ദിവ്യസ്‌ത്രീ, സ്‌ത്രീരൂപത്തില്‍ ആരാധിക്കപ്പെടുന്ന ദിവ്യശക്തി
ദേവി1(നാമം):: ദുര്‍ഗ, പാര്‍വതി
ദേവി1(നാമം):: സരസ്വതി
ദേവി1(നാമം):: ആരാധ്യയായ സ്‌ത്രീ
ദേവി1(നാമം):: രാജ്ഞി, രാജപത്നി, രാജവംശത്തില്‍പ്പെട്ടവള്‍
ദേവി1(നാമം):: പുല്ല്
ദേവി1(നാമം):: പെരു മുത്തങ്ങ
ദേവി2(നാമം):: ചൂതാടുന്നവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section