മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ദേവന്‍ Edit
നാമം
    ദിവ്യത്വമുളളവന്‍, സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍, ദൈവം
    a deity one who lives in, heaven, God
(പര്യായം) അമരൻ, ത്രിദശൻ, സുരൻ, അമർത്ത്യൻ, വിബുധൻ

More details: മറ്റ് സഹായം കൂടാതെ സ്വയം വിളങ്ങുന്നത്.


Entries from Datuk Database

ദേവന്‍(നാട്യ.):: ചില കഥാപാത്രങ്ങള്‍ രാജാവിനെ സംബോധനചെയ്യുവാന്‍ ഉപയോഗിക്കുന്ന പദം
ദേവന്‍(നാമം):: ദിവ്യത്വമുള്ളവന്‍, ദിവ്യപുരുഷന്‍
ദേവന്‍(നാമം):: സ്വര്‍ഗത്തില്‍ വസിക്കുന്നവന്‍
ദേവന്‍(നാമം):: ദൈവം
ദേവന്‍(നാമം):: ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി, വിഗ്രഹം, പ്രതിഷ്ഠ
ദേവന്‍(നാമം):: ദിവ്യശോഭയുള്ളവന്‍
ദേവന്‍(നാമം):: ദുര്‍മൂര്‍ത്തി
ദേവന്‍(നാമം):: ദേവവര്‍ഗത്തില്‍പ്പെട്ടവന്‍
ദേവന്‍(നാമം):: പ്രകൃതിപ്രതിഭാസങ്ങള്‍ക്കും സുഖദു:ഖങ്ങള്‍ക്കും കാരണഭൂതരായി കരുതി മനുഷ്യര്‍ ആരാധിച്ചുപോന്നിട്ടുള്ള അമാനുഷരില്‍ ഒരാള്‍
ദേവന്‍(നാമം):: ദിവ്യത്വം പ്രാപിച്ച മനുഷ്യന്‍
ദേവന്‍(നാമം):: ബ്രാഹ്മണന്‍, ഭൂദേവന്‍
ദേവന്‍(നാമം):: പൂജിക്കത്തക്ക ആള്‍
ദേവന്‍(നാമം):: പരമാത്മാവ്
ദേവന്‍(നാമം):: ഇന്ദ്രന്‍
ദേവന്‍(നാമം):: പ്രധാനപ്പെട്ട കരു (ചതുരംഗം)
ദേവന്‍(നാമം):: കാമുകന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ nudge, record, അഞ്ചുവര്‍ണ്ണം, ഭദ്രകുംഭം, മഞ്ച


75411 Malayalam words
94618 English words
Hosted on DigitalOcean