മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ദീക്ഷ Edit
    വ്രതം, മതപരമായ ചടങ്ങ്
    oath, observance of religious


Entries from Datuk Database

ദീക്ഷ(നാമം):: ദീക്ഷിക്കല്‍
ദീക്ഷ(നാമം):: താടിമീശകള്‍ വളര്‍ത്തല്‍ (മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്നു വ്രതം അനുഷ്ഠിക്കുന്ന കാലത്തോ ഭാര്യ ഗര്‍ഭിണിയായിരിക്കുന്ന കാലത്തോ). (പ്ര.) ദീക്ഷഎടുക്കുക = വ്രതം അവസാനിപ്പിക്കുന്നതോടൊപ്പം ക്ഷൗരം ചെയ്യുക. ദീക്ഷവളര്‍ത്തുക = വ്രതാനുഷ്ഠാനത്തിന്‍റെ ഭാഗമായി മുടിയും താടിയും വളര്‍ത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ alack, wheel, അപഞ്ചീകൃതം, ഇന്ദീവരി, ഓരാത്ത


75411 Malayalam words
94618 English words
Hosted on DigitalOcean