മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ദാഹം Edit
നാമം
    ദഹിക്കല്‍, ദഹനം
    burning, heat
(പര്യായം) പിപാസ, തൃട്ട്, തർഷം, ഉദന്യ


ദാഹം Edit
നാമം
    വെള്ളമോ മറ്റേതെങ്കിലും പാനിയമോ കുടിക്കണമെന്ന തോന്നല്‍
    thirsty


ദാഹം Edit
നാമം
    അഭിലാഷം
    desire


ദാഹം Edit
നാമം
    ദഹിപ്പിക്കല്‍
More details: ശവദാഹം = ശവം ദഹിപ്പിക്കല്‍


Entries from Datuk Database

ദാഹം(നാമം):: ദഹിക്കല്‍
ദാഹം(നാമം):: ദഹിപ്പിക്കല്‍
ദാഹം(നാമം):: ദഹനം
ദാഹം(നാമം):: വെള്ളമോ മറ്റേതെങ്കിലും പാനിയമോ കുടിക്കണമെന്ന തോന്നല്‍
ദാഹം(നാമം):: അഭിലാഷം
ദാഹം(നാമം):: ശരീരം ചുട്ടുനീറുന്നതായുള്ള അനുഭവം
ദാഹം(നാമം):: ശരീരത്തില്‍ ചൂടുവയ്ക്കല്‍
ദാഹം(നാമം):: കടും ചെമപ്പുനിറം
ദാഹം(നാമം):: കുഴിയില്‍ ദര്‍ഭയിട്ടു ചുടുന്ന ഒരു ശുദ്ധികര്‍മം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ramify, baluster, ഇത്തി, ഇലയമൃതേത്ത്, പാട്ടി


75411 Malayalam words
94618 English words
Hosted on DigitalOcean