ദാസി Edit
നാമം
പരിചാരിക, അടിമപ്പെണ്ണ്
female servent
Entries from Datuk Database
ദാസി(നാമം):: മറ്റൊരാളുടെ ആജ്ഞ അനുസരിച്ച് പണിചെയ്യുന്നവള്‍
ദാസി(നാമം):: അടിമപ്പെണ്ണ്
ദാസി(നാമം):: ദാസന്‍റെ ഭാര്യ
ദാസി(നാമം):: അകമ്പടിക്കാരി
ദാസി(നാമം):: ദേവദാസി
ദാസി(നാമം):: വേശ്യ
ദാസി(നാമം):: ഭരണിനക്ഷത്രം
ദാസി(നാമം):: കരിങ്കുറുഞ്ഞി
ദാസി(നാമം):: മുള്‍ക്കുറുഞ്ഞി
ദാസി(നാമം):: കാകജങ്ഘ
ദാസി(നാമം):: ഒരു നദി
visit http://olam.in/ for details
Do you have any comments about this word? Use this Section