ദാക്ഷിണ്യം Edit
ആനുകൂല്യം, ഔദാര്യം
mercy, favour
Entries from Datuk Database
ദാക്ഷിണ്യം(നാമം):: ദക്ഷിണസ്വഭാവം
ദാക്ഷിണ്യം(നാമം):: പക്ഷപാതം
ദാക്ഷിണ്യം(നാമം):: സാമര്‍ഥ്യം
ദാക്ഷിണ്യം(നാമം):: യോജിപ്പ്
ദാക്ഷിണ്യം(നാമം):: കാമുകന്‍ ഔദാര്യം മൂലം നായികയെ വാക്കുകൊണ്ടും ചേഷ്ടകൊണ്ടും പ്രമാതിശയത്തെ ബോധ്യപ്പെടുത്തല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section