മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ദര്‍ശനം Edit
നാമം
    കാഴ്ച, കാണല്‍
    view, sight
(പര്യായം) നിധ്യാനം, അവലോകനം


ദർശനം
(പര്യായം) കാഴ്ച


Entries from Datuk Database

ദര്‍ശനം(നാമം):: കാണല്‍, കാഴ്ച, നോക്കല്‍
ദര്‍ശനം(നാമം):: കണ്ടറിയല്‍, ഭാവനയില്‍കാണല്‍, അനുഭവിച്ചറിയല്‍
ദര്‍ശനം(നാമം):: പ്രപഞ്ചത്തെ കണ്ടെത്തല്‍, ഏകവും പരമവുമായ സത്യത്തിന്‍റെ ബഹി:സ്ഫുരണമെന്ന നിലയില്‍ പ്രപഞ്ചത്തെ അറിയല്‍, അപ്രകാരം പ്രപഞ്ചത്തെ വ്യാഖ്യാനിക്കല്‍
ദര്‍ശനം(നാമം):: തത്ത്വശാസ്ത്രം, പ്രപഞ്ചയാഥാര്‍ഥ്യങ്ങളുടെ സമഗ്രവും യുക്തി സഹവുമായ വിശദീകരണം, അപ്രകാരം വിശദീകരിക്കുന്നതിന് അടിസ്ഥാനമായിവര്‍ത്തിക്കുന്ന സവിശേഷമായ ഒരു കണ്ടെത്തലോ വീക്ഷണഗതിയോ
ദര്‍ശനം(നാമം):: കണ്ണാടി, ദര്‍പ്പണം
ദര്‍ശനം(നാമം):: കണ്ണ്
ദര്‍ശനം(നാമം):: വീടിന്‍റെയും മറ്റും കാഴ്ചപ്പുറം, മുന്‍വശം ഏതുദിശയിലേയ്ക്കു തിരിഞ്ഞിരിക്കുന്നു എന്നത്
ദര്‍ശനം(നാമം):: കാഴ്ചദ്രവ്യം
ദര്‍ശനം(നാമം):: ദിക്ക്, ദിശ
ദര്‍ശനം(നാമം):: ഒരു ഉപനിഷത്ത്
ദര്‍ശനം(നാമം):: ധര്‍മം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ grizzly, അവ്യ, ഇടികുഴല്‍, ചരിവായി, മുഖശോധനം


75411 Malayalam words
94618 English words
Hosted on DigitalOcean