മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ദത്ത Edit
    ദാനം ചെയ്യപ്പെട്ട
    given as a gift


ദത്ത് Edit
    മറ്റൊരാളുടെ പുത്രനേയോ ബന്ധുവിനെയോ തന്റെ അവകാശിയായി എടുക്കല്‍
    adoption


ദത്ത് Edit
    പല്ല്.


Entries from Datuk Database

ദത്ത്(നാമം):: സന്താനം ഇല്ലാതെവരുമ്പോള്‍ ആസ്ഥാനത്ത് അന്യസന്താനത്തെ സ്വീകരിക്കുന്ന സമ്പ്രദായം
ദത്ത്(നാമം):: ഏതെങ്കിലും ഒന്നിനെ സംരക്ഷണത്തിനായി ഏറ്റെടുക്കല്‍
ദത്ത(വിശേഷണം):: വേതനം മുതലായവ ശരിക്കുലഭിക്കുന്നവന്‍
ദത്ത(വിശേഷണം):: അവകാശികള്‍ക്കു സ്വത്തു ഭാഗിച്ചുകൊടുത്തവന്‍. ദത്തദൃഷ്ടി = ദൃഷ്ടി ഉറപ്പിച്ച ആള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അമിക്കോല്, ആള്‍ത്തിരക്ക്, മതനിഷ്ഠ, പ്രചുലാകി, തന്തുവാദകന്‍


75411 Malayalam words
94618 English words
Hosted on DigitalOcean