മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തേള്‍ Edit
    വിഷമുള്ള ഒരു ചെറിയ ജീവി
    scorpion


തേൾ Edit
    അരാക്നിഡ (Arachnida) പ്രാണിവര്‍ഗത്തിലെ സ്കോര്‍പിയോനിഡ ഗോത്രത്തില്‍പ്പെടുന്ന വിഷജന്തു. എട്ട് കാലുകളുള്ള ഒരു ക്ഷുദ്രജീവിയാണ് തേള്‍ . ഇതിന്റെ വാലറ്റത്തുള്ള സഞ്ചിയിലാണ് വിഷം ശേഖരിച്ചു വച്ചിരിക്കുന്നത്.
    Scorpion


Entries from Datuk Database

തേള്‍(നാമം):: ഒരിനം ചെറിയ ജീവി, വിഷമുള്ളത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഗ്നിമാടന്‍, ആകാശക്കോടാലി, ചെണ്ടക്കുറ്റി, പ്രതിജ്ഞ, തെരു


75411 Malayalam words
94618 English words
Hosted on DigitalOcean