തേപ്പ് Edit
തേയ്ക്കല്‍, പുരട്ടല്‍
smearing, ironing clothes
Entries from Datuk Database
തേപ്പ്(നാമം):: തേക്കുകയെന്ന പ്രവൃത്തി
തേപ്പ്(നാമം):: ഒന്നു മറ്റൊന്നിനോട് ചേര്‍ത്തുവച്ച് അമര്‍ത്തി വീണ്ടും വീണ്ടും ഉരയ്ക്കുക
തേപ്പ്(നാമം):: തേച്ചുപിടിപ്പിച്ച പദാര്‍ഥം
തേപ്പ്(നാമം):: നടന്‍റെ മുഖത്ത് ചായം തേച്ചുപിടിപ്പിക്കല്‍. തേപ്പുകരണ്ടി = സിമന്റും മറ്റും തേച്ചുപിടിപ്പിക്കാന്‍ കല്ലന്മാര്‍ ഉപയോഗിക്കുന്ന ഉപകരണം. തേപ്പുപലക = ഉളിയും മറ്റും തേച്ചു മൂര്‍ച്ചവരുത്താല്‍ ആശാരിമാര്‍ ഉപയോഗിക്കുന്ന പലക
visit http://olam.in/ for details
Do you have any comments about this word? Use this Section