തെറ്റുക Edit
തെറ്റുപറ്റുക, പിണങ്ങുക
err, quarrel
Entries from Datuk Database
തെറ്റുക(ക്രിയ):: തെറ്റുപറയുക, ശരിയല്ലാതാവുക
തെറ്റുക(ക്രിയ):: തെന്നുക
തെറ്റുക(ക്രിയ):: ശരിയായസ്ഥാനത്തുനിന്നും മാറുക
തെറ്റുക(ക്രിയ):: മുടങ്ങുക
തെറ്റുക(ക്രിയ):: വെള്ളം ശക്തിയോടെ തെറിപ്പിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section