തെണ്ടുക Edit
യാചിക്കുക, അലഞ്ഞുതിരിയുക
beg, wander about
Entries from Datuk Database
തെണ്ടുക1(ക്രിയ):: ഭിക്ഷചോദിക്കുക
തെണ്ടുക1(ക്രിയ):: യാചകനായി വീടുതോറും കയറിയിറങ്ങിനടക്കുക
തെണ്ടുക1(ക്രിയ):: അലഞ്ഞുനടക്കുക, തെണ്ടിത്തിന്നുക
തെണ്ടുക2(ക്രിയ):: തണ്ടുക, വസൂലാക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section