മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തൂവല്‍ Edit
    തൂകല്‍, പക്ഷിയുടെ ചിറകില്‍ കാണുന്ന പൂട
    showering, feather


Entries from Datuk Database

തൂവല്‍1(നാമം):: പക്ഷികളുടെ ശരീരത്തെ ആവരണംചെയ്യുന്ന വസ്തു
തൂവല്‍1(നാമം):: തൂലിക, പേന
തൂവല്‍1(നാമം):: ചായം തേക്കാനുള്ള ബ്രഷ്
തൂവല്‍1(നാമം):: മരത്തിന്‍റെയോ ചെടിയുടെയോ ചില്ല
തൂവല്‍1(നാമം):: നിസ്സാരവസ്തു
തൂവല്‍2(നാമം):: തൂകല്‍
തൂവല്‍2(നാമം):: ചാറ്റല്‍ മഴ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ haughtiness, hereafter, hostage, maroon, occidental


75411 Malayalam words
94618 English words
Hosted on DigitalOcean