തുടി Edit
ഒരു വാദ്യോപകരണം
a small drum
തുടി Edit
കിണറ്റില്‍ നിന്നു ജലം കോരാനുള്ള യന്ത്രം
a device to drawing water
Entries from Datuk Database
തുടി1(നാമം):: തുടിപ്പ്
തുടി1(നാമം):: കൈകൊണ്ടു വെള്ളത്തില്‍ത്തട്ടല്‍
തുടി2(നാമം):: കിണറ്റില്‍നിന്നും വെള്ളം വലിച്ചുകയറ്റാന്‍ തടികൊണ്ടു നിര്‍മിക്കുന്ന ഒരുപകരണം, കപ്പിപോലെ കറങ്ങുന്ന ഒരു പണിത്തരം
തുടി2(നാമം):: ഒരുമര്‍മം, കഴുത്തിനും നാഭിക്കും ഇടയിലുള്ളത്
തുടി2(നാമം):: ഒരു സംഗീതോപകരണം
തുടി3(നാമം):: വലിപ്പം
തുടി4(നാമം):: ചിറ്റേലം
തുടി4(നാമം):: കൊട്ടം
തുടി5(നാമം):: കാലത്തിന്‍റെ ഒരു അളവ്
visit http://olam.in/ for details
Do you have any comments about this word? Use this Section