മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തിരി Edit
    എണ്ണവിളക്ക് കത്തിക്കുവാന്‍ തുണികീറി തെറുത്തത്, ചില ജാതിപ്പേരുകളോടും മറ്റും, ചേര്‍ക്കുന്ന ഒരു പൂജ്യപ്രത്യയം
    wick of a lamp, suffix added to the names of high, caste men


തിരി Edit
    വശം, മാറുക.


തിരി Edit
    മൂന്ന്.


Entries from Datuk Database

തിരി1(ആയുര്‍.):: മരുന്നുകള്‍ അരച്ചു തുണിയില്‍ പുരട്ടി ഉണക്കി തെറുത്തത്
തിരി1(നാമം):: വിളക്കിലും മറ്റും എണ്ണയൊഴിച്ചു കത്തിക്കുവാന്‍ തുണികീറി തെറുത്തത്
തിരി1(നാമം):: വെടിമരുന്നു പുരട്ടി ഉണക്കിയ നൂല്‍
തിരി1(നാമം):: മെഴുകുതിരി
തിരി1(നാമം):: കുരുമുളകിന്‍റെ പൂവ്
തിരി2(നാമം):: ചില ജാതിപ്പേരുകളോടും മറ്റും ചേര്‍ക്കുന്ന ഒരു പൂജകപ്രത്യയം ഉദാ: ഉണിത്തിരി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fowler, oversell, ഇടക്കല്ല്, ചാകുടം, ചന്ദ്രന്‍


75411 Malayalam words
94618 English words
Hosted on DigitalOcean