മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

താള് Edit
    പാദം, കടലാസ്
    foot, sheet of paper


Entries from Datuk Database

താള്1(നാമം):: ഇതള്‍
താള്1(നാമം):: ഏട്, കടലാസ് (അച്ചടിക്കാനോ എഴുതാനോ വേണ്ട വലിപ്പത്തില്‍ മുറിച്ചത്)
താള്2(നാമം):: കാല്‍, പാദം
താള്2(നാമം):: വയ്ക്കോല്‍ (കൊയെ്തടുത്തനെല്ലിന്‍റെ മണിയൊഴിച്ചുള്ള ഭാഗം)
താള്2(നാമം):: ചേമ്പിന്‍റെയും മറ്റും തണ്ട്. "ആരുമില്ലാഞ്ഞാല്‍ പട്ടര്‍, ഏതുമില്ലാഞ്ഞാല്‍ താള്" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ philately, ബലത്ത, ചെലവ്, അധര്‍മ്മം, പോരാത്ത


75411 Malayalam words
94618 English words
Hosted on DigitalOcean