താളി Edit
കുടപ്പന
a species of palmyra
താളി Edit
നാമം
തലമുടിയില്‍ തേയ്ക്കുന്ന സസ്യക്കൊഴുപ്പ്
a shampoo prepared from certain leaves
താളി Edit
സ്ഥാലി.
Entries from Datuk Database
താളി(നാമം):: ചിലയിനം സസ്യങ്ങളുടെ ഇല തണ്ട് മുതലായവ ചതച്ചു പിഴിഞ്ഞെടുക്കുന്ന ചാറ്. താളികൂട്ടുക = താളിപിഴിഞ്ഞരിച്ച് ഉപയോഗിക്കുവാന്‍ തയ്യാറാക്കുക. താളിപിഴിയുക = ദാസ്യവൃത്തിചെയ്യുക. താളിപ്പൊടി = താളിയില ഉണക്കിപ്പൊടിച്ചത്. "അങ്കവും കാണാം താളിയുമൊടിക്കാം, താളിയൊടിക്കാന്‍ തെങ്ങില്‍ക്കയറുക" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section