മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

താരി Edit
നാമം (ഏകവചനം)
    പാത, വഴി.
    Path.


താരി Edit
    ധരിക്കുന്നവന്‍.


Entries from Datuk Database

താരി1(നാമം):: പാത, വഴി
താരി1(നാമം):: രീതി, വിധം
താരി1(നാമം):: താളം
താരി2(നാമം):: ഝങ്കാരം
താരി3(നാമം):: ആയുധങ്ങളുടെ വായ്ത്തല
താരി3(നാമം):: മൂര്‍ച്ച
താരി3(നാമം):: ഒരായുധം. (പ്ര.) താരിതാഴ്ത്തുക = പയറ്റില്‍ താരി എന്ന ആയുധം താഴ്ത്തുക
താരി4(നാമം):: ചങ്ങാടം, വഞ്ചി (തരണംചെയ്യാന്‍ സഹായിക്കുന്നതിനാല്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അസൗമ്യാക്ഷം, അബാഹ്യ, വാദിക്കുക, വിയാത, വിനദം


75411 Malayalam words
94618 English words
Hosted on DigitalOcean