മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

താരകം Edit
നാമം (ഏകവചനം)
    തോണി, ചങ്ങാടം.
    Boat, Raft.
Base: Sanskrit


താരകം Edit
നാമം (ഏകവചനം)
    നക്ഷത്രം.
    Star.
Base: Sanskrit


താരകം
(പര്യായം) നക്ഷത്രം


Entries from Datuk Database

താരകം(നാമം):: കടത്താന്‍ സഹായിക്കുന്നത്, തോണി, ചങ്ങാടം
താരകം(നാമം):: കണ്ണ്
താരകം(നാമം):: കൃഷ്ണമണി
താരകം(നാമം):: ഒരു മന്ത്രം
താരകം(നാമം):: പ്രണവം
താരകം(നാമം):: നക്ഷത്രം
താരകം(നാമം):: ഗദായുദ്ധത്തിലെ ഒരു പ്രത്യേക അടവ്
താരകം(നാമം):: ഉച്ചശ്രുതി (ഉച്ചത്തിലുള്ള ശബ്ദം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അശ്രീര, ഭൂതിക, മാഴ്കുക, ആമുക്തി, പൊരുള്‍


75411 Malayalam words
94618 English words
Hosted on DigitalOcean