താമ്ര Edit
നാമം
ദക്ഷപുത്രി, ചെമ്പുനിറമുള്ള
daughter of Daksha, having the colour of copper
താമ്ര Edit
നാമം
പുരാതന ഭാരതത്തിലെ ഒരു നദി.
Base: Sanskrit
താമര Edit
നാമം
വെള്ളത്തിലുണ്ടാകുന്ന ഒരു ചെടി, അതിന്‍റെ പൂവ്
lotus
(പര്യായം) പങ്കജം, ജലജം, സരോരുഹം, കഞ്ജം, വാരിജം, പത്മം, കമലം, നളിനം, സരോജം, അംബുജം, അരവിന്ദം, സരസിജം, പുഷ്കരം
Entries from Datuk Database
താമ്ര2(നാ. പുരാണ.):: സക്ഷപുത്രി (കശ്യപപത്നിമാരില്‍ ഒരാള്‍. പക്ഷികളുടെ മാതാവ്)
താമ്ര2(നാ. പുരാണ.):: ത്വക്കിന്‍റെ ഏഴുപാളികളില്‍ നാലാമത്തേത്
താമ്ര2(നാ. പുരാണ.):: മലന്തിപ്പലി
താമ്ര2(നാ. പുരാണ.):: മഞ്ചട്ടി
താമ്ര2(നാ. പുരാണ.):: ചെമന്ന കുന്നി
താമര(നാമം):: വെള്ളത്തിലുണ്ടാകുന്ന ഒരു ചെടി, അതിന്‍റെ പൂവ്
താമര(നാമം):: താമരമുള്ള്താമരക്കണ്ണന്‍
താമര(നാമം):: വിഷ്ണു
താമര(നാമം):: ഒരിനം ചേമ്പ്. താമരക്കണ്ണി = സുന്ദരി
താമ്ര2(പുരാണ.):: വസുദേവന്‍റെഭാര്യമാരില്‍ ഒരുവള്‍
താമ്ര2(പുരാണ.):: ഒരു നദി
താമ്ര1(വിശേഷണം):: ചെമ്പുകൊണ്ടുണ്ടാക്കിയ
താമ്ര1(വിശേഷണം):: ചുവന്ന, ചെമ്പുനിറമുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section