താപസി Edit
സന്യാസിനി, മഞ്ഞള്‍
woman who performs penance, turmeric
താപസി
(പര്യായം) സച്ചാര
Entries from Datuk Database
താപസി(നാമം):: സന്ന്യാസിനി (തപസ്സുചെയ്യുന്നവള്‍)
താപസി(നാമം):: താപസപത്നി
താപസി(നാമം):: (ജ്യോ.) ഒരു ഗ്രഹം (പത്താം മാസത്തില്‍ ശിശുക്കളെ ബാധിക്കുന്നത് എന്നു വിശ്വാസം)
താപസി(നാമം):: മാഞ്ചി
താപസി(നാമം):: മഞ്ഞള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section