താനം Edit
സ്വരവിസ്താര മുറ, നൂല്
a tune is slow pitch, thread
താനം Edit
തന്‍െറ സ്ഥിതിയെപ്പറ്റി പൊങ്ങച്ചം പറയുക.
താനം Edit
തന്‍െറ സ്ഥിതിയെപ്പറ്റി പൊങ്ങച്ചം പറയുക.
താനം Edit
സ്ഥാനം.
താനം Edit
സ്ഥാനം.
താനം Edit
ദാനം.
താനം Edit
ദാനം.
Entries from Datuk Database
താനം1(നാമം):: സ്വരങ്ങളുടെ വിസ്താരം
താനം1(നാമം):: സ്വരമൂര്‍ച്ഛനകളില്‍ ഏതെങ്കിലും സ്വരമോ സ്വരങ്ങളോ ഇല്ലാതിരിക്കുകയോ ക്രമം തെറ്റിവരുകയോ ചെയ്യുന്നത്
താനം1(നാമം):: രാഗാലാപത്തിനിടയില്‍ "തം ത ത ആനം" എന്നിങ്ങനെ ആലപിക്കുന്നത്
താനം1(നാമം):: നൂല്‍
താനം1(നാമം):: പരപ്പ്. (പ്ര.) താനം പാടുക = രാഗവിസ്താരം നടത്തുക
താനം2(നാമം):: ദാനം. ഉദാ: പട്ടത്താനം
താനം1(സംഗീ.):: രാഗാലാപത്തിലെ ഒരരംഗം
visit http://olam.in/ for details
Do you have any comments about this word? Use this Section