താഡനം Edit
അടിക്കല്‍, അര്‍ദ്ധഗ്രഹണം
beating, partial eclipse
Entries from Datuk Database
താഡനം(നാട്യ.):: ഹസ്തകര്‍മങ്ങളില്‍ ഒന്ന് (അടിക്കുന്നതായി അഭിനയിക്കല്‍)
താഡനം(നാമം):: അടി, അടിക്കല്‍
താഡനം(നാമം):: മുദ്ഗമംകൊണ്ടുള്ള യുദ്ധമുറകളില്‍ ഒന്ന്
താഡനം(നാമം):: സുരതചേഷ്ടകളില്‍ ഒന്ന്
visit http://olam.in/ for details
Do you have any comments about this word? Use this Section