മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

താടി Edit
    വായ്ക്കു കീഴെയുള്ള ഭാഗം, താടിമീശ
    chin, beard


താടി Edit
    താടിയെല്ല്
    jaw bone


Entries from Datuk Database

താടി(നാമം):: ചിബുകം (മുഖത്തില്‍ കീഴ്ചുണ്ടിനു താഴെയുള്ള ഭാഗം)
താടി(നാമം):: പുരുഷന്മാരുടെ മുഖത്ത് കവിളിലും താടിയിലും മറ്റും (മേല്‍ച്ചുണ്ട് ഒഴിച്ചുള്ള ഭാഗത്ത്) വളരുന്ന രോമം
താടി(നാമം):: കഥകളിയിലെ വേഷങ്ങളില്‍ ഒരു വിഭാഗം, താടിയുള്ള വേഷം
താടി(നാമം):: (കഴുക്കോലിന്‍റെ) അറ്റം, കഴുക്കോല്‍ത്താടി. (പ്ര.) താടി എടുക്കുക = 1. മുഖത്തുവളരുന്ന രോമങ്ങള്‍ വടിച്ചുകളയുക
താടി(നാമം):: മരണമടുക്കുമ്പോള്‍ താടി ഇളകത്തക്കവണ്ണം ശ്വാസം വലിക്കുക. താടികളയുക = താടിവടിക്കുക. താടിക്കുകൈകൊടുക്കുക = ചിന്താമൂകനായിരിക്കുക. താടിയും മൂക്കും കൂട്ടിമുട്ടുക = വാര്‍ദ്ധക്യാവസ്ഥയിലെത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ conceive, dote, അഗ്നിപക്ഷ, അങ്ങാടിക്കട, സമുദ്ര


75411 Malayalam words
94618 English words
Hosted on DigitalOcean