തഴയുക Edit
ഉപേക്ഷിക്കുക
to abandon
തഴയുക Edit
ചാനതുപോലെ അരയുക, തേയുക.
Entries from Datuk Database
തഴയുക(ക്രിയ):: ഉപേക്ഷിക്കുക, നിസ്സാരമായിത്തള്ളുക
തഴയുക(ക്രിയ):: ചീട്ടുകളിയില്‍ ഇറക്കിയ ചീട്ടിന്‍റെ ഇനം ഇല്ലാതിരിക്കുമ്പോള്‍ മറ്റേതെങ്കിലും ചീട്ട് ഇടുകയോ ഇനത്തില്‍ത്തന്നെ കുറഞ്ഞചീട്ട് ഇറക്കുകയോചെയ്യുക. (പ്ര.) തഴയാന്‍ പുറപ്പെട്ട കൂലിച്ചീട്ടു മേല്‍ത്തുറുപ്പാവുക = നിസ്സാരമായത് സന്ദര്‍ഭമനുസരിച്ച് ചിലപ്പോള്‍ മുഖ്യമാകുക
visit http://olam.in/ for details
Do you have any comments about this word? Use this Section