മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തഴമ്പിക്കുക Edit
    തുടര്‍ച്ചയായ പരിശീലനം കൊണ്ട് തഴമ്പുണ്ടാക്കുക
    become callous due to, incessant practice


Entries from Datuk Database

തഴമ്പിക്കുക(ക്രിയ):: തഴമ്പുണ്ടാവുക
തഴമ്പിക്കുക(ക്രിയ):: മരവിക്കുക (മനസ്സെന്നപോലെ). "അമ്മാച്ചന്‍ ആനപ്പുറത്തുകേറിയാല്‍ മരുമകന്‍റെ പൃഷ്ഠം തഴമ്പിക്കുമോ?" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ autarchy, frenetic, matey, അയുഗ്മസ്പതി, ബ്രഹ്മാദാരു


75411 Malayalam words
94618 English words
Hosted on DigitalOcean