തള്ളുക Edit
ബലം പ്രയോഗിച്ചു നീക്കുക
push by force
Entries from Datuk Database
തള്ളുക(ക്രിയ):: ബലം പ്രയോഗിച്ചു നീക്കുക
തള്ളുക(ക്രിയ):: ഉന്തുക
തള്ളുക(ക്രിയ):: പുറത്തേക്ക് പോരാത്തവണ്ണം സമ്മര്‍ദം പ്രയോഗിക്കുക
തള്ളുക(ക്രിയ):: ഉപേക്ഷിക്കുക, കളയുക
തള്ളുക(ക്രിയ):: അംഗീകരിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക
തള്ളുക(ക്രിയ):: മാറ്റിവയ്ക്കുക
തള്ളുക(ഗണിത.):: കുറയ്ക്കുക
തള്ളുക(വ്യാകരണം):: ഒരു അനുപ്രയോഗം. ഉദാ: വായിച്ചുതള്ളുക. "ചൊല്ലിക്കൊടു നുള്ളിക്കൊടു തല്ലിക്കൊടു തള്ളിക്കള" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section