തളപ്പ് Edit
ഓലയോ വള്ളിയോ മറ്റോ കൊണ്ടുള്ള വളയം
a noose like rope used for climbing, up palm trees
Entries from Datuk Database
തളപ്പ്(നാമം):: ആമം, വിലങ്ങ്
തളപ്പ്(നാമം):: ഓലയോ വള്ളിയോ മറ്റോകൊണ്ടുള്ള വളയം. "തെങ്ങിനും കമുകിനും ഒരേതളപ്പു പോരാ" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section