മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തള Edit
    കാലിലണിയുന്ന ഒരാഭരണം, വിലങ്ങ്, കയറ്
    anklet,fetters, rope


തള Edit
    ആനയെ കെട്ടുക


Entries from Datuk Database

തള(നാമം):: ഒരാഭരണം (കാലിലിടുന്നത്)
തള(നാമം):: തളപ്പ്
തള(നാമം):: വിലങ്ങ്, തളയ്ക്കാനുള്ള ചങ്ങല
തള(നാമം):: തളയ്ക്കല്‍, ബന്ധനം
തള(നാമം):: കയറ്
തള(നാമം):: ഒരിനം ലോഹവളയം (ഏതെങ്കിലും വസ്തുവിനെ ബലപ്പെടുത്തുന്നതിനായി ഇടുന്നത്)
തള(നാമം):: വൃത്തശാസ്ത്രം
തള(നാമം):: പോത്തുകളെ പൂട്ടുന്ന നുകം. തളയിലിടുക = ബന്ധനത്തിലാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ us, ആക്ഷേപക, വൈസാരിണം, പേചുക, പൊഴിയുക


75411 Malayalam words
94618 English words
Hosted on DigitalOcean