തല്ല് Edit
നാമം
അടി, പ്രഹരം
beating, thrashing
(പര്യായം) ഇടി
Entries from Datuk Database
തല്ല്(നാമം):: അടി, പ്രഹരം. (പ്ര.) തല്ലിനുതല്ല് = പകരത്തിനുപകരം. തല്ലുകൊള്ളിത്തനം, -ത്തരം = അടിമേടിക്കുന്ന സ്വഭാവം. "തല്ലുകൊണ്ടാലും അതു മൊതിരമിട്ട കൈകൊണ്ടുവേണം" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section