തല Edit
നാമം
ശിരസ്സ്, ബുദ്ധി
head, intelligence
(പര്യായം) ശീർഷം, മൂർദ്ധാവ്, മൌലി, ഉത്തമാംഗം
തല് Edit
പ്രഹരിക്കുക
Entries from Datuk Database
തല(ക്രിസ്തു.):: ജ്ഞാനസ്നാനസമയത്ത് ശിശുവിന്‍റെ ആധ്യാത്മികപുരോഗതിക്ക് ഉറപ്പുനല്‍കുക. തലപൊക്കുക = 1. ഉയര്‍ന്നുവരിക
തല(നാമം):: ഒരു അവയവം, ഉത്തമാംഗം
തല(നാമം):: വൃക്ഷങ്ങളുടെയും മറ്റും മുകള്‍ഭാഗം, തലപ്പ്
തല(നാമം):: അറ്റം
തല(നാമം):: ഭാഗം
തല(നാമം):: വാളിന്‍റെയും മറ്റും മൂര്‍ച്ചയുള്ള വശം
തല(നാമം):: അതിര്
തല(നാമം):: ആദ്യത്തേത്
തല(നാമം):: ആരംഭം
തല(നാമം):: മുഖ്യമായ
തല(നാമം):: ബുദ്ധി, തലച്ചോറ്
തല(നാമം):: ആള്‍, വ്യക്തി
തല(നാമം):: (നായാട്ട്) അമ്പെയ്യല്‍
തല(നാമം):: പഴയചില നാണയങ്ങളില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നതിന്‍റെ മറുവശം. (പ്ര.) തല കടത്തുക = ഇടപെടുക, അനാവശ്യമായി ഇടപെടുക. തല കളയുക = ആലോചിച്ചു ക്ലേശിക്കുക. തലകറങ്ങുക = തലചുറ്റുക. തലകായുക = തലപുകയുക. തലകാട്ടുക, -കാണിക്കുക = 1. മുമ്പില്‍ വരിക (പ്രത്യക്ഷപ്പെടുക)
തല(നാമം):: വ്യക്തമാകുക, വെളിയിലാവുക
തല(നാമം):: ചടങ്ങിനുവേണ്ടിമാത്രം പോയി ഉടനെ മടങ്ങുക. തലകുനിക്കുക, -കുമ്പിടുക = 1. വിധേയത്വം ഭാവിക്കുക
തല(നാമം):: ലജ്ജിക്കുക. തലകുത്തിമറിയുക = 1. അഭ്യാസം കാണിക്കുക
തല(നാമം):: പ്രയാസപ്പെടുക. തലകുലുക്കുക = അഭിപ്രായമോ അംഗീകാരമോ സമ്മതമോ പ്രകടിപ്പിക്കാനായി തല ചലിപ്പിക്കുക. തലകൊടുക്കുക = 1. മുമ്പില്‍ നില്‍ക്കുക, ഭാരമേല്‍ക്കുക
തല(നാമം):: വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെടുക
തല(നാമം):: സ്വയം ബലിയായി അര്‍പ്പിക്കുക. തലചായ്ക്കുക = 1. കിടക്കുക
തല(നാമം):: മരിക്കുക. തലചൊറിയുക = 1. തല നഖംകൊണ്ട് മാന്തുക
തല(നാമം):: വിനയം പ്രദര്‍ശിപ്പിക്കുക
തല(നാമം):: എന്തുവേണമെന്നറിയാതെ പരുങ്ങുക. തലതട്ടുക = കൊല്ലുക. തലതല്ലുക = 1. തല ശക്തിയായി ചലിപ്പിക്കുക (ആഹ്ലാദംകൊണ്ടോ മറ്റൊ)
തല(നാമം):: അസഹ്യമായ വികാരങ്ങളുടെ ഫലമായി കൈകൊണ്ട് സ്വന്തം തലയ്ക്കു തല്ലുകയോ തല എന്തിലെങ്കിലും അടിക്കുകയോ ചെയ്യുക. തലതിരിയുക = തല ചുറ്റുക
തല(നാമം):: ക്രമം തെറ്റുക (കീഴ്മേലാകുക)
തല(നാമം):: തോണിയുടെയും മറ്റും അറ്റം തിരിയുക
തല(നാമം):: അഹങ്കാരിയാകുക (പിഴച്ചുപോകുക). തലതൊടുക = 1. അനുഗ്രഹിക്കുക
തല(നാമം):: വളര്‍ച്ചപ്രാപിക്കുക. തലമറയുക = 1. കാണാതെയാകുക
തല(നാമം):: മരിക്കുക. തലമുതിരുക = പ്രായപൂര്‍ത്തിയാകുക. തലയിടുക = ഇടപെടുക. തലയില്‍ കയറുക = 1. ദുസ്വാതന്ത്യ്രം കാണിക്കുക
തല(നാമം):: മനസ്സിലാക്കുക. തലയില്‍ വയ്ക്കുക, -ഏറ്റുക = 1. ബഹുമാനിക്കുക
തല(നാമം):: അധിക സ്നേഹംകാണിക്കുക. തലയൂരുക = ഒഴിഞ്ഞുമാറുക, പിന്‍വാങ്ങുക. തലയ്ക്കുവെളിവുണ്ടാകുക = 1. ബോധം വരിക
തല(നാമം):: ലഹരിമാറുക. തലയെടുക്കുക = 1. ജനിക്കുക
തല(നാമം):: വളര്‍ച്ചപ്രാപിക്കുക
തല(നാമം):: കൊല്ലുക. തലവെട്ടുക = 1. ശിരച്ഛേദം ചെയ്യുക
തല(നാമം):: മുടിവെട്ടുക. "തലപോയാല്‍ സര്‍വസ്വവും പോയി" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section