തറ Edit
ഭൂമിയുടെ ഉപരിതലം, അടിത്തറ
surface of the land, foundation
തറ Edit
ഉള്ളില്‍ ചേര്‍ന്നുറയ്ക്കുക.
Entries from Datuk Database
തറ2(-):: "തറയുക" എന്നതിന്‍റെ ധാതുരൂപം.
തറ1(നാമം):: ഭൂമിയുടെ ഉപരിതലം (കരപ്രദേശം)
തറ1(നാമം):: കര, ഗ്രാമം, ദേശം
തറ1(നാമം):: പറമ്പ്, പുരയിടം
തറ1(നാമം):: കൊട്ടിപ്പടുത്തുണ്ടാക്കിയ സ്ഥലം
തറ1(നാമം):: അടിത്തറ
തറ1(നാമം):: കൂരയ്ക്കുതാഴെ ചുവരുകള്‍കൊണ്ടു വേര്‍തിരിച്ചിട്ടുള്ള നിലം
തറ1(നാമം):: മരങ്ങളുടെ ചുവട്ടില്‍ കെട്ടുന്ന തിട്ട
തറ1(നാമം):: നിരപ്പില്‍നിന്ന് ഉയര്‍ന്നുനില്‍ക്കത്തക്കവണ്ണം മണ്ണുകോരിയിട്ടുണ്ടാക്കുന്ന തിണ്ട്
തറ1(നാമം):: കായലും മറ്റും നികത്തിയുണ്ടാക്കുന്ന സ്ഥലം
തറ1(നാമം):: പുലയരുടെ കുടില്‍. തറതോണ്ടുക = കുടുംബം നശിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section