തര്‍ക്കം Edit
തര്‍ക്കശാസ്ത്രം, സംശയം
logic, doubt
Entries from Datuk Database
തര്‍ക്കം(നാമം):: ന്യായവൈശേഷികദര്‍ശനങ്ങള്‍ക്കു പൊതുവേ പറയുന്ന പേര്
തര്‍ക്കം(നാമം):: യുക്തിപൂര്‍വമായ വിചിന്തനം
തര്‍ക്കം(നാമം):: സംശയം
തര്‍ക്കം(നാമം):: വാഗ്വാദം
തര്‍ക്കം(നാമം):: അഭിപ്രായവ്യത്യാസം
തര്‍ക്കം(നാമം):: വ്യവഹാരത്തില്‍ കക്ഷികളോ അവരുടെ പ്രതിനിധികളോ തെളിവുകളെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ചു നടത്തുന്ന വാദം
തര്‍ക്കം(നാമം):: ആറ് എന്ന സംഖ്യ
visit http://olam.in/ for details
Do you have any comments about this word? Use this Section