തരുണം Edit
നൂതനം, അവസരം
that which is fresh or tender, opportunity
Entries from Datuk Database
തരുണം1(നാമം):: അവസരം, തക്കസമയം. ഉദാ: ഇത്തരുണം
തരുണം2(നാമം):: യുവത്വമള്ളത്
തരുണം2(നാമം):: ഇളയത്, പുതിയത്
തരുണം2(നാമം):: മൃദുവായത്
തരുണം2(നാമം):: ഒരു മര്‍മം
തരുണം2(നാമം):: ഒരുതരം കുഷ്ഠം
തരുണം2(നാമം):: പുതിയ മദ്യം
തരുണം2(നാമം):: മുള, നാമ്പ്
തരുണം2(നാമം):: തരുണാസ്ഥി
തരുണം2(നാമം):: പെരുഞ്ചീരകം
visit http://olam.in/ for details
Do you have any comments about this word? Use this Section