മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തരു Edit
    വൃക്ഷം, കല്പവൃക്ഷം
    tree, a celestial tree which grants all wishes


തരു Edit
    തരുതരേ


തരു
(പര്യായം) വൃക്ഷം


Entries from Datuk Database

തരു1(നാമം):: നാരായത്തിന്‍റെ ആകൃതിയില്‍ ചെത്തി മൂര്‍ച്ചവരുത്തിയ എല്ലിന്‍ കഷണം (മുറംകെട്ടുന്നവര്‍ സൂചിയായി ഉപയോഗിച്ചിരുന്നു.)
തരു2(നാമം):: വൃക്ഷം
തരു2(നാമം):: കല്‍പകവൃക്ഷം
തരു2(നാമം):: സോമരസം എടുക്കുന്ന തവി
തരു2(പുരാണ.):: ചാക്ഷുഷമനുവിന്‍റെ പുത്രന്മാരില്‍ ഒരാള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ perseverate, procreant, quasi, ഭൂഘനം, ഒപ്പ്


75411 Malayalam words
94618 English words
Hosted on DigitalOcean