തരിപ്പണം Edit
തകര്‍ന്ന് പൊടിയായത്
shattered pieces
Entries from Datuk Database
തരിപ്പണം1(നാമം):: വറുത്തുപൊടിച്ച അരി (മലര്‍പ്പൊടി)
തരിപ്പണം1(നാമം):: പൊടി (പ്ര.) തരിപ്പണം വയ്ക്കുക = ചില ക്ഷുദ്രദേവതകള്‍ക്ക് നിവേദ്യമായി തരിപ്പണം അര്‍പ്പിക്കുക
തരിപ്പണം2(നാമം):: കണ്ണാടി. (പ്ര.) തരിപ്പണമാക്കുക = പൊടിയാക്കുക (സ്ഫടികം പൊടിക്കുന്നതുപോലെ പൊടിക്കുക). തരിപ്പണമാവുക = തകരുക, നശിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section