മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തരിക്കുക Edit
    മരവിപ്പിക്കുക, തരണം ചെയ്യുക
    benumbed, trespass


തരിക്കുക Edit
    ധരിക്കുക.


Entries from Datuk Database

തരിക്കുക1(ക്രിയ):: മരവിപ്പുണ്ടാകുക
തരിക്കുക1(ക്രിയ):: വേദനയോടടുത്തു നില്‍ക്കുന്ന അവസ്ഥ അനുഭവപ്പെടുക
തരിക്കുക1(ക്രിയ):: മാനസിക വിക്ഷോഭംകൊണ്ടു ശരീരത്തിന് വികാരമുണ്ടാകുക (ഞെട്ടല്‍ രോമാഞ്ചം തുടങ്ങിയവ ലക്ഷണം)
തരിക്കുക1(ക്രിയ):: കോപം വീര്യം തുടങ്ങിയവയുടെ പ്രരണകൊണ്ട് ശക്തമായ ശാരീരികപ്രവര്‍ത്തനത്തിന് ആഗ്രഹം തോന്നുക
തരിക്കുക2(ക്രിയ):: തറിക്കുക
തരിക്കുക3(ക്രിയ):: തരണം ചെയ്യുക (കടക്കുക)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ overtime, അഫേന, മൂര്‍ത്തിത്വം, ഉപശിഷ്യന്‍, ഉറവി


75411 Malayalam words
94618 English words
Hosted on DigitalOcean