Refresh  |   Add New Definition  |   Hyperlink

തമസ്സ് Edit
നാമം
    ഇരുട്ട്, അജ്ഞാനം.
    Darkness, Ignorance.
Base: Sanskrit


തമസ്സ്
(പര്യായം) ഇരുട്ട്


Entries from Datuk Database

തമസ്സ്(നാമം):: ഇരുട്ട്
തമസ്സ്(നാമം):: (വേദാന്തം) പ്രകൃതിയുടെ മൂന്നു ഗുണങ്ങളില്‍ ഒന്ന്, തമോഗുണം (ഗുരുത, അജ്ഞത, ഭ്രമം, തൃഷ്ണ, കോപം, അഭിമാനം, അലസത മുതലായവയുടെ കാരണമായ ഗുണം. സത്ത്വം, രജസ്സ് എന്നു മറ്റുരണ്ടെണ്ണം)
തമസ്സ്(നാമം):: അജ്ഞാനം
തമസ്സ്(നാമം):: മായ
തമസ്സ്(നാമം):: അന്ധത
തമസ്സ്(നാമം):: പാപം
തമസ്സ്(നാമം):: ദു:ഖം
തമസ്സ്(നാമം):: ചേറ്
തമസ്സ്(നാമം):: ഒരു നരകം
തമസ്സ്(നാമം):: മരണം
തമസ്സ്(നാമം):: (ജ്യോ.) രാഹു
തമസ്സ്(പുരാണ.):: ശ്രവസ്സിന്‍റെ പുത്രന്മാരില്‍ ഒരാള്‍
തമസ്സ്(പുരാണ.):: ദക്ഷന്‍റെ പുത്രന്മാരില്‍ ഒരാള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ nowhere, അപനാമം, മര്‍ഷിക്കുക, മരവി, പാണിപല്ലവം


75411 Malayalam words
94618 English words
Hosted on DigitalOcean