മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തപ്പുക Edit
    തിരയുക, തെറ്റുപറ്റുക
    search, to make a mistake


Entries from Datuk Database

തപ്പുക(ക്രിയ):: കാണാന്‍ കഴിയാത്തവസ്തു കൈകൊണ്ടു തിരയുക, കൈകൊണ്ടോ കാലുകൊണ്ടോ തൊട്ടു പരിശോധിക്കുക, തൊട്ടറിയുക
തപ്പുക(ക്രിയ):: തെരഞ്ഞുപിടിക്കുക
തപ്പുക(ക്രിയ):: അന്വേഷിച്ചു വലയുക
തപ്പുക(ക്രിയ):: തെറ്റുക
തപ്പുക(ക്രിയ):: നഷ്ടപ്പെടുക, വിട്ടുപോവുക
തപ്പുക(ക്രിയ):: സംശയിക്കുക, നിര്‍ണയിക്കാനാകാതെ കുഴങ്ങുക
തപ്പുക(ക്രിയ):: കൊല്ലുക, നശിപ്പിക്കുക
തപ്പുക(ക്രിയ):: തോല്‍ക്കുക
തപ്പുക(ക്രിയ):: പതറുക
തപ്പുക(ക്രിയ):: അഴുക്കുകളയുവാന്‍ തുണി നനച്ച് രണ്ടുകൈകൊണ്ടും കല്ലിലോ മറ്റോ ലഘുവായി തല്ലുക. (പ്ര.) തപ്പിത്തടയുക = കൈകൊണ്ടും മറ്റും സ്പര്‍ശിച്ചു നിര്‍ണയിക്കുക (അന്ധന്മാര്‍ എന്നപോലെ)
തപ്പുക(ക്രിയ):: അസ്ഥിരമായ ചുവടോടെ നടക്കുക
തപ്പുക(ക്രിയ):: ക്ലേശിക്കുക, പ്രയാസപ്പെടുക
തപ്പുക(ക്രിയ):: പ്രശ്നപരിഹാരത്തിനു മാര്‍ഗംകാണാതെ വിഷമിക്കുക. തപ്പിപ്പിടിക്കുക = 1. അന്വേഷിച്ചുകണ്ടെത്തുക
തപ്പുക(ക്രിയ):: ക്ലേശിക്കുക, പ്രയാസപ്പെടുക. തപ്പിപ്പിഴയ്ക്കുക = കഷ്ടിച്ചു രക്ഷപെടുക, ജീവനുംകൊണ്ടു കടക്കുക, വല്ലവിധവും കഴിച്ചുകൂട്ടുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ nurture, susceptibility, ഇടവിലങ്ങ്, വായു, വാതില്‍


75411 Malayalam words
94618 English words
Hosted on DigitalOcean