മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തപിക്കുക Edit
    ദുഃഖിക്കുക, തപസ്സുചെയ്യുക
    grieve, meditate


Entries from Datuk Database

തപിക്കുക(ക്രിയ):: ഉഷ്ണിക്കുക, ചുടുക, ചൂടുതോന്നുക
തപിക്കുക(ക്രിയ):: തീ സൂര്യപ്രകാശം മുതലായവയില്‍നിന്നു ചൂടുപിടിക്കുക
തപിക്കുക(ക്രിയ):: ജ്വലിക്കുക, പ്രകാശിക്കുക
തപിക്കുക(ക്രിയ):: ദു:ഖിക്കുക, വേദനയനുഭവിക്കുക
തപിക്കുക(ക്രിയ):: തപസ്സുചെയ്യുക
തപിക്കുക(ക്രിയ):: ദാഹിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ charlatan, ആഗ്രഭോജനികന്‍, പ്രതിപന്ന, വൃദ്ധന്‍, മുഹുരപി


75411 Malayalam words
94618 English words
Hosted on DigitalOcean