മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തപാല്‍ Edit
    എഴുത്തുകളും മറ്റും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടു പോകുന്നതിനും, മേല്‍വിലാസക്കാര്‍ക്ക് ഏത്തിച്ചുകൊടുക്കുന്നതിനുമുള്ള സംവിധാനം
    the post


Entries from Datuk Database

തപാല്‍(നാമം):: എഴുത്തുകളും മറ്റും ഒരുസ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനും മേല്‍വിലാസക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുമുള്ള സംവിധാനം
തപാല്‍(നാമം):: (അപ്രകാരമുള്ള സംവിധാനം വഴി കിട്ടുന്ന) കത്തുകളും മറ്റും. തപാലാപ്പീസ് = തപാല്‍ ഉരുപ്പടികള്‍ ഏറ്റുവാങ്ങുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കേന്ദ്രം. തപാല്‍ക്കൂലി = തപാല്‍വഴി കത്തുകളും മറ്റും അയയ്ക്കുന്നതിനുകൊടുക്കേണ്ട പ്രതിഫലം. തപാല്‍മുദ്ര = 1. തപാല്‍ക്കൂലിയും ചിത്രങ്ങളും അച്ചടിച്ചിട്ടുള്ള കടലാസ്സുതുണ്ട്, സ്റ്റാമ്പ് (തപാല്‍ ഉരുപ്പടികളില്‍ ഒട്ടിക്കുന്നത്)
തപാല്‍(നാമം):: തപാലാഫീസില്‍ തപാലുരുപ്പടികളില്‍ പതിപ്പിക്കുന്ന മുദ്ര, സീല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ drear, neo, അര്‍ക്കകാന്ത, മാഷ്, പുറമ്പോള


75411 Malayalam words
94618 English words
Hosted on DigitalOcean