Refresh  |   Add New Definition  |   Hyperlink

തപനം Edit
    ചൂട്, വേദന
    heat, pain


Entries from Datuk Database

തപനം(നാമം):: എരിച്ചില്‍, കത്തല്‍, ചൂട്
തപനം(നാമം):: വേദന
തപനം(നാമം):: ഗ്രീഷ്മകാലം
തപനം(നാമം):: മനോവേദന
തപനം(നാമം):: ദാഹം
തപനം(നാമം):: ധൂപം
തപനം(നാമം):: സൂര്യകാന്തക്കല്ല്
തപനം(നാമം):: എരിക്ക്
തപനം(നാമം):: ചെറുമൂഞ്ഞ
തപനം(നാമം):: കൊടുവേലി
തപനം(നാമം):: ചേരുമരം
തപനം(നാമം):: (ജ്യോ.) അത്തംനക്ഷത്രം
തപനം(നാമം):: ഒരു നരകം
തപനം(നാമം):: നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിലൊന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ pulse, ചോക്ഷ, അശ്വത്ഥാമാവ്, ഇക്കിള്‍, ദേവയുഗം


75411 Malayalam words
94618 English words
Hosted on DigitalOcean