തന്‍ Edit
തന്റെ സ്വന്തം
one's own
തന്‍ Edit
കള്ളന്‍, ഹീനന്‍, ബുദ്ധദേവന്‍,
തന്‍ Edit
കള്ളന്‍, ഹീനന്‍, ബുദ്ധദേവന്‍,
Entries from Datuk Database
തന്‍1(നാ. വ്യാക.):: നിര്‍ദേശിക ഒഴികെയുള്ള വിഭക്തികളില്‍ താന്‍ എന്ന പദം കൈക്കൊള്ളുന്ന രൂപം
തന്‍1(നാ. വ്യാക.):: താന്‍ എന്നതിന്‍റെ സംബന്ധികാഭാസം
തന്‍1(നാ. വ്യാക.):: ഉടെ, ന്‍റെ എന്നീ സംബന്ധികാവിഭക്തിപ്രത്യയങ്ങള്‍ക്കു പകരമായും പ്രയോഗം. (പ്ര.) തന്‍കാര്യം പൊന്‍കാര്യം. തന്‍കല്‍കാച്ചതേ തന്‍കല്‍ വീഴു. തന്‍കൊതിതാഴെ. "കാക്കറ്റ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്" (പഴ.)
തന്‍2(നാമം):: കള്ളന്‍
തന്‍2(നാമം):: ഹീനന്‍
തന്‍2(നാമം):: ബുദ്ധദേവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section