മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തന്ത്രം Edit
    കൗശലം, ആശ്രയം
    artifice, dependence


Entries from Datuk Database

തന്ത്രം(നാമം):: കാര്യം എളുപ്പത്തില്‍ സാധിക്കുന്നതിനുള്ള വിദ്യ, സൂത്രം
തന്ത്രം(നാമം):: നെയ്ത്തുതറി
തന്ത്രം(നാമം):: പാവുനൂല്‍, നൂല്‍
തന്ത്രം(നാമം):: മുഖ്യമായ അംശം
തന്ത്രം(നാമം):: മാതൃക
തന്ത്രം(നാമം):: വ്യവസ്ഥ
തന്ത്രം(നാമം):: സിദ്ധാന്തം
തന്ത്രം(നാമം):: ദര്‍ശനം, വിശ്വാസ സംഹിത
തന്ത്രം(നാമം):: ശസ്ത്രം, ശാസ്ത്രഗ്രന്ഥം
തന്ത്രം(നാമം):: ആനന്ദം
തന്ത്രം(നാമം):: ഭരണപരമായ കൗശലം, നയം
തന്ത്രം(നാമം):: തന്ത്രശാസ്ത്രം, തന്ത്രശാസ്ത്രഗ്രന്ഥം
തന്ത്രം(നാമം):: ക്രിയാവിധി, ചടങ്ങ്
തന്ത്രം(നാമം):: മന്ത്രജപമൊഴിച്ചുള്ള ക്രിയ
തന്ത്രം(നാമം):: പൂജാകര്‍മങ്ങളിലെ മുദ്രകളും മറ്റും
തന്ത്രം(നാമം):: ക്ഷേത്രങ്ങളില്‍ ഉത്സവബലി, പ്രതിഷ്ഠ തുടങ്ങിയ പ്രധാനകര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള അധികാരം (ആ അധികാരമുള്ളയാള്‍ തന്ത്രി)
തന്ത്രം(നാമം):: ആഭിചാരം, ആഭിചാരഗ്രന്ഥം
തന്ത്രം(നാമം):: ചതി, വഞ്ചന
തന്ത്രം(നാമം):: മുഖ്യപ്രതിവിധി
തന്ത്രം(നാമം):: പ്രതിജ്ഞ, വ്രതം
തന്ത്രം(നാമം):: ലോകക്രമം
തന്ത്രം(നാമം):: സമ്പത്ത്
തന്ത്രം(നാമം):: ഭാഗ്യം
തന്ത്രം(നാമം):: വീട്
തന്ത്രം(നാമം):: (വീണയുടെയും മറ്റും) കമ്പി
തന്ത്രം(നാമം):: ഞരമ്പ്
തന്ത്രം(നാമം):: തുണി
തന്ത്രം(നാമം):: അലങ്കാരം
തന്ത്രം(നാമം):: ഔഷധം
തന്ത്രം(നാമം):: ശരിയായ പ്രവൃത്തിമാര്‍ഗം
തന്ത്രം(നാമം):: സഹായം, സംരക്ഷണം
തന്ത്രം(നാമം):: കുടുംബം നിലനിര്‍ത്തല്‍ (വംശോത്പാദനം)
തന്ത്രം(നാമം):: കൂട്ടുകെട്ട്
തന്ത്രം(നാമം):: ആശ്രയത്വം
തന്ത്രം(നാമം):: പലകാര്യങ്ങളെ ആശ്രയിച്ചു നിലനില്‍ക്കുന്ന ഒരു വസ്തുത
തന്ത്രം(നാമം):: ഒന്നില്‍ക്കൂടുതല്‍ കാര്യങ്ങളുടെ ഹേതു
തന്ത്രം(നാമം):: രാജപരിചാരക വൃന്ദം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ midden, narcissism, september, അംഗാരകൃത്ത്, പ്രഹസ്തന്‍


75411 Malayalam words
94618 English words
Hosted on DigitalOcean