മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തനിച്ച Edit
    ശുദ്ധമായ, വേറിട്ടുനില്‍ക്കുന്ന
    pure, separate


തനിച്ച Edit
    തനിക്കുക.


തനിച്ച് Edit
    ഒറ്റയ്ക്ക്, താന്‍ മാത്രമായി
    alone, by oneself


Entries from Datuk Database

തനിച്ച്(അവ്യയം):: ഒറ്റയ്ക്ക്, തനിയെ, താന്‍തന്നെ, മാത്രമായി, വേറൊന്നോ വേറൊരാളോ കൂടാതെ
തനിച്ച(ഭൂ.പേ. വി.):: കലര്‍പ്പില്ലാത്ത, തനിയായ, ശുദ്ധമായ
തനിച്ച(ഭൂ.പേ. വി.):: ഏകമായ, തുല്യതയില്ലാത്ത, വേറിട്ടുനില്‍ക്കുന്ന
തനിച്ച(ഭൂ.പേ. വി.):: കേവലമായ
തനിച്ച(ഭൂ.പേ. വി.):: എപ്പോഴുമുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ pail, antihero, അണ്ണുക, ആലേഖനി, പ്രവൃത്തിമാന്‍


75411 Malayalam words
94618 English words
Hosted on DigitalOcean