തത്ത്വം Edit
അടിസ്ഥാന നിയമം, ശാസ്ത്രം
basic rule, science
Entries from Datuk Database
തത്ത്വം2(നാ. വേദാന്ത.):: മഹാവാക്യങ്ങളില്‍ ഒന്ന്
തത്ത്വം1(നാമം):: ഉണ്മ, യാഥാര്‍ഥ്യം
തത്ത്വം1(നാമം):: അര്‍ത്ഥം, സാരം
തത്ത്വം1(നാമം):: യഥാര്‍ഥധര്‍മം, സ്വഭാവം, ആദര്‍ശം
തത്ത്വം1(നാമം):: പ്രപഞ്ചത്തിന്‍റെ ആദികാരണം
തത്ത്വം1(നാമം):: ശരീരം
തത്ത്വം1(നാമം):: പെരുമാറ്റക്രമം
തത്ത്വം1(നാമം):: ജീവാത്മപരമാത്മാക്കളുടെ ഐക്യം
തത്ത്വം1(സംഗീ.):: പതിഞ്ഞതാളം
visit http://olam.in/ for details
Do you have any comments about this word? Use this Section