Refresh  |   Add New Definition  |   Hyperlink

തട്ട Edit
    മുസ്ലീം സ്ത്രികള്‍ തലയിലണിയുന്ന വസ്ത്രം
    cloth worn on the head by Muslim, labdies


തട്ട് Edit
    അടി, മച്ച്
    a blow, ceiling


തട്ട് Edit
    മട്ടക്കുതിര.


തട്ട് Edit
    ഘട്ടനം ചെയ്യുക, മുട്ടുക.


Entries from Datuk Database

തട്ട(നാമം):: മുസ്ലിം സ്‌ത്രീകള്‍ തലയിലിടുന്ന വസ്ത്രം
തട്ട(നാമം):: കഥകളിയിലെ സ്‌ത്രീ വേഷക്കാര്‍ അണിയുന്ന ശിരോവസ്ത്രം
തട്ട(നാമം):: കമുക് മുള ഇവയുടെ ചീള്, ചീന്ത്
തട്ട്1(നാമം):: അടി, ആഘാതം
തട്ട്2(നാമം):: അലമാര ഏണിപ്പടി തുടങ്ങിയവയില്‍ കുറുകെ വച്ചിട്ടുള്ള പലക
തട്ട്2(നാമം):: മച്ച്
തട്ട്2(നാമം):: വേദി
തട്ട്2(നാമം):: വാഹനങ്ങളിലും മറ്റും ലോഹംകൊണ്ടോ തടികൊണ്ടോ നിര്‍മിക്കുന്ന നിരപ്പുള്ള ഭാഗം
തട്ട്2(നാമം):: ചരിവുള്ള പ്രദേസം ഇടിച്ചുനിരത്തിയുണ്ടാക്കുന്ന സമതലം
തട്ട്2(നാമം):: താലം, പരന്ന പാത്രം
തട്ട്2(നാമം):: ത്രാസ്സില്‍ സാധനങ്ങളോ തൂക്കപ്പടികളോ വയ്ക്കുന്ന പരന്ന ഭാഗം
തട്ട്2(നാമം):: തേനീച്ചക്കൂട്ടിനുള്ളില്‍ ഈച്ചകള്‍ നിര്‍മിക്കുന്ന അറകളുടെ നിര
തട്ട്2(നാമം):: നിലവിളക്കില്‍ എണ്ണയൊഴിച്ചുകത്തിക്കുന്ന ഭാഗം
തട്ട്2(നാമം):: പരിച
തട്ട്2(നാമം):: കാതിന്‍റെ ചോണ
തട്ട്2(നാമം):: ഒരുതരം തലയില്‍ക്കെട്ട്
തട്ട്2(നാമം):: ഒരു നിരയ്ക്കുമീതെ അല്‍പം ഇടവിട്ട് മറ്റൊരുനിര എന്നനിലയിലുള്ള അടുക്ക്
തട്ട്2(നാമം):: തകിട്
തട്ട്2(നാമം):: പറണ്
തട്ട്2(നാമം):: തോക്കിന്‍റെ പാത്തി
തട്ട്2(നാമം):: ഇല്ലായ്മ, കുറവ്
തട്ട്2(നാമം):: ആപത്ത്
തട്ട്2(നാമം):: തടസ്സം, മുടക്കം
തട്ട്2(നാമം):: മരണം
തട്ട്2(നാമം):: വഞ്ചന
തട്ട്2(നാമം):: കിളിത്തട്ടുകളിയില്‍ കളത്തിനുള്ളിലെ കളി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ end by doing, പ്രസ്ഥാപം, അവചനീയ, അംശഭുക്ക്, ആത്മാവ്


75411 Malayalam words
94618 English words
Hosted on DigitalOcean