മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തടവ് Edit
    വിഘ്നം,കലതാമസം
    hindrance, delay


Entries from Datuk Database

തടവ്1(നാമം):: വിഘ്നം
തടവ്1(നാമം):: ചെറുക്കല്‍, തടുക്കല്‍
തടവ്1(നാമം):: ജയിലില്‍ അടയ്ക്കല്‍
തടവ്1(നാമം):: കാലതാമസം
തടവ്1(നാമം):: പയറ്റില്‍ എതിരാളിയുടെ ആക്രമണം ചെറുക്കുന്ന മുറ
തടവ്1(നാമം):: ആവൃത്തി, പ്രാവശ്യം. (പ്ര.) കഠിനതടവ്, തടവറ ഇത്യാദി
തടവ്2(നാമം):: തടവല്‍
തടവ്1(നിയമ.):: അധികാരം ഉപയോഗിച്ചു വ്യക്തിയുടെയോ വ്യക്തികളുടെയോ സഞ്ചാരത്തെയും പ്രവര്‍ത്തനത്തെയും തടയല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ palpable, tortuous, a.m, അപഗ്രഥിതകക്ഷ്യ, അന്തര്യോഗം


75411 Malayalam words
94618 English words
Hosted on DigitalOcean