തകടം Edit
തലകീഴാക്കല്‍
turning upside down
Entries from Datuk Database
തകടം1(നാമം):: തരക്കേട്
തകടം1(നാമം):: ഉരുട്ട്, മറിപ്പ്. (പ്ര.) തകടം (തകിടം) മറിയുക = ക്രമംതെറ്റുക, വ്യവസ്ഥയില്ലാതാവുക, കുഴപ്പമുണ്ടാവുക
തകടം2(നാമം):: ചെണ്ടതുടങ്ങിയ വാദ്യങ്ങള്‍ വായിക്കുമ്പോള്‍ താളത്തിനു വ്യത്യാസം വരുക
തകടം2(നാമം):: താളം തെറ്റുക
തകടം2(നാമം):: അപകടത്തിലാകുക
visit http://olam.in/ for details
Do you have any comments about this word? Use this Section