മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഞാണ്‍ Edit
    വില്ലിന്റെ ചരട്
    bow string


Entries from Datuk Database

ഞാണ്‍(നാമം):: വില്ല് വലിച്ചുകെട്ടുന്നതിനുള്ള ചരട്
ഞാണ്‍(നാമം):: ചരട്, കയറ്
ഞാണ്‍(നാമം):: തംബുരു, വീണ മുതലായ സംഗീതവാദ്യങ്ങളുടെ തന്ത്രി
ഞാണ്‍(നാമം):: അരഞ്ഞാണ്‍
ഞാണ്‍(നാമം):: ഒരു വക്രരേഖയുടെ രണ്ടുബിന്ദുക്കളെത്തമ്മില്‍ യോജിപ്പിക്കുന്ന ഋജുരേഖാഖണ്ഡം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനൃതന്‍, അനാസാദിത, അഭിനമനം, ചീമ്പക്കണ്ണ്, വാണിജം


75411 Malayalam words
94618 English words
Hosted on DigitalOcean